Women's Health Camp, AMAI and Ayush Ayurveda Hospital

Home | News | Women's Health Camp, AMAI and Ayush Ayurveda Hospital

Women's Health Camp, AMAI and Ayush Ayurveda Hospital


Free Women's Medical Camp for Gynaecological Problems

Date:30 June 2019,Sunday
A free Women's Medical camp for Gynecological problems was Jointly organized by Ayurveda Medical Association of India(AMAI),Womens Committee and Ayush Ayurveda Hospital,Ottapalam.

Eighteen expert lady doctors rendered free treatment and medications were prescribed for various uterine and menstrual abnormalities.


സ്ത്രീ രോഗ നിർണയ ചികിത്സാ ക്യാംപ്.

ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ വനിതാ കമ്മിറ്റിയും ഒറ്റപ്പാലം ആയുഷ് ആയുർവേദ ആശുപത്രിയും സംയുക്ത മായി സംഘടിപ്പിച്ച സ്ത്രീ രോഗ നിർണ്ണയ ചികിത്സ ക്യാമ്പ് ഒറ്റപ്പാലം ആയുഷ് ആയുർവേദ ആശുപത്രിയിൽ വെച്ച് ജൂൺ 30 ന് നടത്തി. പ്രസ്തുത പരിപാടി ഒറ്റപ്പാലം നഗരസഭ കൺസിലർ ശ്രീ പി.എം. എ. ജലീൽ ഉൽഘാടനം ചെയ്തു. ഡോ. രമ്യാ ശിവദാസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഡോ. ശ്രീ പാർവ്വതി സ്വാഗതവും ഡോ. ദിനേശ് നന്ദിയും പറഞ്ഞു. ഡോ. നാരായണൻ കുട്ടി, ഡോ. പി.കെ. സുദർശനൻ നായർ, ഡോ. അസ്മാബി എന്നിവർ ആശംസകൾ അർ്പിച്ചു സംസാരിച്ചു. ആർത്തവ ഗർഭാശയ സംബന്ധമായ അസുഖങ്ങൾ ബാധിച്ച നിരവധി രോഗികൾ ക്യാമ്പിൽ ചികിത്സയ്ക്ക് എത്തി.18ഓളം ഡോക്ടർമാർ രോഗികളെ പരിശോധിച്ച് ആവശ്യമായ ചികിത്സയും മരുന്നും നൽചി.ആവശ്യമായ രോഗികൾക്ക് തുടർ ചികിത്സ നൽകുന്നതാണ് ന്നു ഭാരവാഹികൾ അറിയിച്ചു
.
Pictures:

















































#ayurvedakerala
#ayurvedaindia
#ayurvedapanchakarma
#ayurvedatreatmentkerala
#ayushayurvedahospital 

(Please click on each individual link to view)

All News(Archive)Our Team | Patient Testimonials |

Health Tips | Health Talks |

Improved Disease Conditions in Pictures |

Blogger | Related/Other Specialities |

Facility/Infrastructure | 


Related News:



Tags: